സന്നാഹമോ വലിയ കൂട്ടംകൂടലുകളോ അനുവദിക്കില്ല; ക്യാമ്പസിൽ വിദ്യാർഥി സംഘടനകൾക്ക് നിയന്ത്രണം

MediaOne TV 2024-07-07

Views 2

കേരളസര്‍വകലാശാല കാര്യവട്ടം കാമ്പസിൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥി സംഘടനകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു.
പ്രവേശനോത്സവത്തിന്റെ ഭാഗമായി സന്നാഹമോ വലിയ കൂട്ടംകൂടലുകളോ അനുവദിക്കില്ല. ഉടനടി ക്യാമ്പസിൽ ഉടനീളം സിസിടിവി സ്ഥാപിക്കാനും തീരുമാനം

Share This Video


Download

  
Report form
RELATED VIDEOS