രണ്ട് വകുപ്പുകളുടെ ഏകോപനമില്ലായ്മയും ആസൂത്രണപിഴവും മൂലം മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ് ആലുവ - പെരുമ്പാവൂർ കെഎസ്ആർടിസി റോഡ്. നാട്ടുകാരുടെ പ്രതിഷേധം കനത്തതോടെ റോഡ് വാട്ടര്‍ അതോറിറ്റിക്ക് കൈമാറിയെന്ന ബോര്‍ഡ് വച്ചിരിക്കുകയാണ് പൊതുമരാമത്ത് വകുപ്പ്