60 ലക്ഷം രൂപ നൽകിയാൽ PSC അം​ഗത്വം; CPM നേതാവ് കോഴവാങ്ങിയതായി പരാതി

MediaOne TV 2024-07-07

Views 1



കോഴിക്കോട് ടൗണിലെ ഏരിയ കമ്മിറ്റി അംഗത്തിനെതിരെയാണ് പരാതി. 60 ലക്ഷം രൂപ നേതാവ് ആവശ്യപ്പെടുകയും 22 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു

Share This Video


Download

  
Report form
RELATED VIDEOS