ട്രാക്കിലേക്ക് മരം വീണു; എറണാംകുളത്ത് റെയിൽവേ ലെെനിൽ ഗതാഗത തടസ്സം

MediaOne TV 2024-07-07

Views 3



എറണാകുളം പച്ചാളത്ത് റെയിൽവേ ട്രാക്കിലേക്ക് മരം വീണ് ഗതാഗത തടസ്സം. മരം വീണതിനെതുടർന്ന് മംഗള, വേണാട് എക്സ്പ്രസ് ട്രെയിനുകൾ താൽക്കാലികമായി പിടിച്ചിട്ടു

Share This Video


Download

  
Report form
RELATED VIDEOS