മദ്രസ്സ കഴിഞ്ഞ് പോകുന്ന വിദ്യാർത്ഥികളെ ഇടിച്ച് തെറിപ്പിച്ച് കാർ; മൂന്ന് പേർക്ക് പരിക്ക്

MediaOne TV 2024-07-07

Views 1

മലപ്പുറം തിരൂരങ്ങാടി കൊടിഞ്ഞിയിൽ കാറിടിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മദ്രസ്സ വിട്ട് മടങ്ങുകയായിരുന്ന വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. റോഡരികിലൂടെ നടന്നു പോകുന്ന വിദ്യാർഥികളെ കാറിടിക്കുകയായിരുന്നു

Share This Video


Download

  
Report form
RELATED VIDEOS