വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതിൽ പ്രതിഷേധം; സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

MediaOne TV 2024-07-07

Views 2

കോഴിക്കോട് തിരുവമ്പാടിയിൽ യൂത്ത് കോൺഗ്രസ് നേതാവ് അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്തിൽ പ്രതിഷേധം ശക്തമാകുന്നു.
KSEB ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്‌തെന്നാരോപിച്ചു അജ്മലിന്റെ മാതാവ് പൊലീസിൽ പരാതി നൽകി

Share This Video


Download

  
Report form
RELATED VIDEOS