കണ്ണൂരില്‍ പ്ലസ് വൺ വിദ്യാർഥിക്ക് സീനിയർ വിദ്യാർഥികളുടെ മര്‍ദനം

MediaOne TV 2024-07-08

Views 0

പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ മർദിച്ചതായി പരാതി. കണ്ണൂർ ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മുഹമ്മദ് ഫാദിൽ മെഹ്ദാസിനാണ് മർദനമേറ്റത്.  

Share This Video


Download

  
Report form
RELATED VIDEOS