വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരംവരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട് ഇതിന്റെ സ്വാധീന ഫലമായാണ് നിലവിലെ മഴ. എന്നാൽ നിലവിലെ മഴ മുന്നറിയിപ്പ് പ്രകാരം നാളെ ഒരു ജില്ലകളിലും അലേർട്ട് ഇല്ല. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി