റേഷൻ വ്യാപാരികളുടെ 48 മണിക്കൂർ രാപകൽ സമരം ഇന്ന് അവസാനിക്കും

MediaOne TV 2024-07-09

Views 0



വൈകിട്ട് അഞ്ചുമണിക്ക് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. ഇന്നലെ രാവിലെ എട്ടുമണിക്കാണ് കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ സമരം ആരംഭിച്ചത്

Share This Video


Download

  
Report form
RELATED VIDEOS