സംസ്ഥാനത്തെ കാർഷിക മേഖല നേരിടുന്ന പ്രതിസന്ധി സഭയിൽ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം

MediaOne TV 2024-07-09

Views 1



അടിയന്തര പ്രമേയമായി വിഷയം കൊണ്ടുവരാനാണ് ആലോചന. വിഴിഞ്ഞം തുറമുഖം, കേരള ബാങ്കിനെ റിസർവ് ബാങ്ക് ഡിഗ്രേഡ് ചെയ്ത തടക്കമുള്ള വിഷയങ്ങൾ ചോദ്യോത്തര വേളയിലുണ്ട്

Share This Video


Download

  
Report form
RELATED VIDEOS