'പറവ ഫിലിംസ് കമ്പനി കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടില്ല, എല്ലാത്തിനും കൃത്യമായ തെളിവുകൾ ഉണ്ട്'

MediaOne TV 2024-07-09

Views 0

സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കരാർ ലംഘിച്ചത് പരാതിക്കാരനാണെന്നും വാങ്ങിയ 7 കോടിയിൽ ആറര കോടി തിരികെ നൽകിയെന്നും നിർമ്മാതാക്കളുടെ മൊഴി

Share This Video


Download

  
Report form
RELATED VIDEOS