താമിർ ജിഫ്രി ക്രൂരമർദനത്തിന് ഇരയായി, ഇതാണ് മരണകാരണം; പോസ്റ്റുമോർട്ടം റിപ്പോർട്ട് ശരിവെച്ച് AIMS

MediaOne TV 2024-07-09

Views 1



താനൂർ കസ്റ്റഡി കൊലപാതകത്തിൽ മഞ്ചേരി മെഡിക്കൽ കോളജ്ആ ശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലെ കണ്ടത്തലുകൾ ശരിവെച്ച് ഡൽഹി AlMS. താമിർ ജിഫ്രി ക്രൂരമർദനത്തിന് ഇരയായെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചെതെന്നുമായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്.

Share This Video


Download

  
Report form
RELATED VIDEOS