'മഞ്ഞുമ്മൽ ബോയ്സി'നെതിരായ ഇഡി അന്വേഷണം; കള്ളപ്പണ ഇടപാടുകളില്ലെന്ന് സൗബിൻ ഷാഹിർ

MediaOne TV 2024-07-09

Views 0

സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച കരാർ ലംഘിച്ചത് പരാതിക്കാരനാണെന്നും വാങ്ങിയ 7 കോടിയിൽ ആറര കോടി തിരികെ നൽകിയെന്നും നിർമ്മാതാക്കളുടെ മൊഴി

Share This Video


Download

  
Report form
RELATED VIDEOS