കിണറ്റിൽ വീണ കേഴമാനിനെ രക്ഷപ്പെടുത്തി വനംവകുപ്പും ആർആർടി സംഘവും

MediaOne TV 2024-07-09

Views 0

പത്തനംതിട്ട തണ്ണിത്തോട് മേടപ്പാറയിൽ കിണറ്റിൽ വീണ കേഴമാനിനെ രക്ഷപെടുത്തി. മേടപ്പാറ സ്വദേശി ഷേർളിയുടെ വീട്ടിലെ കിണറ്റിലാണ് കേഴമാൻ അകപ്പെട്ടത്. ആർആർടി സംഘവും വനംവകുപ്പും ചേർന്നാണ് മാനിനെ പുറത്തെടുത്തത്. 

Share This Video


Download

  
Report form
RELATED VIDEOS