യാത്രക്കായി ഓട്ടോയിൽകയറിയ വയോധികയെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ

MediaOne TV 2024-07-09

Views 0

യാത്രക്കായി ഓട്ടോയിൽകയറിയ വയോധികയെ ആക്രമിച്ച് സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. ഓട്ടോ ഡ്രൈവറായ കുണ്ടായിതോട് സ്വദേശി ഉണ്ണികൃഷ്ണൻ ആണ് പിടിയിലായത്

Share This Video


Download

  
Report form
RELATED VIDEOS