കുവൈത്തിൽ സെവൻത്ത് റിംഗ് റോഡിലുണ്ടായ വാഹനാപകടത്തിൽ ഏഴ് ഇന്ത്യൻ പ്രവാസികൾ മരിച്ചു

MediaOne TV 2024-07-09

Views 0

കുവൈത്തിൽ സെവൻത്ത് റിംഗ് റോഡിലുണ്ടായ വാഹനാപകടത്തിൽ ഏഴ് ഇന്ത്യൻ പ്രവാസികൾ മരിച്ചു. രണ്ട് മലയാളികള്‍ ഉള്‍പ്പടെ മൂന്ന് പേർക്ക് പരിക്കേറ്റു. പ്രാദേശിക സബ്കോൺട്രക്ടിങ് കമ്പനിയിലെ ജീവനക്കാരാണ് അപകടത്തിൽപെട്ടത്.

Share This Video


Download

  
Report form
RELATED VIDEOS