'8 മാസം മുമ്പ് ആന വീണിട്ട് കയറ്റിക്കൊണ്ടുപോകുമ്പോ ഇതൊക്കെ തന്നെയാ പറഞ്ഞത്..'

MediaOne TV 2024-07-10

Views 0

'എട്ട് മാസം മുമ്പ് ആന വീണിട്ട് കയറ്റിക്കൊണ്ടുപോകുമ്പോ ഇതൊക്കെ തന്നെയാ പറഞ്ഞത്...വെറുതേ പറയുന്നതല്ലാതെ ഒരു ഉറപ്പുമില്ല...' വന്യജീവി ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് മലയാറ്റൂരിൽ പ്രതിഷേധം | Malayattoor Protest | 

Share This Video


Download

  
Report form
RELATED VIDEOS