ആകാശ് തില്ലങ്കേരി നിയമം ലംഘിച്ചു യാത്ര നടത്തിയ ജീപ്പ് പൊലീസ് കസ്റ്റഡിയിൽ

MediaOne TV 2024-07-11

Views 2

ആകാശ് തില്ലങ്കേരി നിയമം ലംഘിച്ചു യാത്ര നടത്തിയ ജീപ്പ് പൊലീസ് കസ്റ്റഡിയിൽ. നിയമവിരുദ്ധമായി ഘടിപ്പിച്ചവലിയ നാല് ടയറുകളും, എക്ട്രാഫിറ്റിങ്സും അഴിച്ചുമാറ്റിയാണ് തില്ലങ്കേരിയുടെ സുഹൃത്ത് ഷൈജൽ പൊലീസ് സ്റ്റേഷനിൽ വാഹനം ഹാജരാക്കിയത്

Share This Video


Download

  
Report form
RELATED VIDEOS