'ജോയിയുടെ മരണത്തിന്റെ ഉത്തരവാദി റെയിൽവേ ആണ്'- മന്ത്രി വി.ശിവൻകുട്ടി

MediaOne TV 2024-07-15

Views 0



മാലിന്യനീക്കം നടത്തേണ്ടത് റെയിൽവേയാണ്. പരമാവധി നഷ്ടപരിഹാരം നൽകാൻ റെയിൽവേ തയ്യാറാകണം. മഴക്കാല പൂർവ ശുചീകരണം നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പറയുന്നത് രാഷ്ട്രീയ ദുഷ്ടലാക്കാണെന്നും ശിവൻകുട്ടി

Share This Video


Download

  
Report form
RELATED VIDEOS