Mayor Arya Rajendran cried in front of media | ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ ജോയുടെ ജീവൻ രക്ഷിക്കാനാകാത്തതിൽ വിങ്ങിപൊട്ടി മേയർ ആര്യ രാജേന്ദ്രൻ.മെഡിക്കൽ കോളജ് മോർച്ചറിക്ക് മുന്നിൽ നിന്നാണ് മേയർ പൊട്ടിക്കരഞ്ഞു.വിമർശനങ്ങൾക്കു പിന്നാലെയാണ് മേയർ വികാരധീനയായത്. വൈകുമ്പോഴും പ്രതീക്ഷയുണ്ടായിരുന്നു ജോയിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലല്ലേയെന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് ആര്യ പറഞ്ഞു.
~PR.322~ED.23~