കാറിനും സ്കൂട്ടറിനും മുകളിലേക്ക് മരം വീണ് ​ഗതാ​ഗതം തടസ്സപ്പെട്ടു

MediaOne TV 2024-07-15

Views 1

പാലക്കാട് ആലത്തൂരിൽ കാറിനും സ്കൂട്ടറിനും മുകളിലേക്ക് മരം വീണു. വാഹനങ്ങളിലെ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടു.

Share This Video


Download

  
Report form
RELATED VIDEOS