കോഴിക്കോട് താമരശ്ശേരിയില്‍ യുവാവിനെ കാണാതായ സംഭവം താമരശേരി ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ചെറുവറ്റ സ്വദേശി ഹർഷാദിനെ കാണാതായത്. ഹർഷാദിനെ വിട്ടയക്കണമെങ്കിൽ 10 ലക്ഷം രൂപ ആവശ്യപ്പെട്ട് അജ്ഞാതന്റെ ഫോൺ കോൾ വന്നതായി കുടുംബം പറഞ്ഞു