KSEB കരാർ ജീവനക്കാരനെ വധിക്കാൻ ശ്രമിച്ചു; കേസിൽ ഒരാൾ അറസ്റ്റിൽ

MediaOne TV 2024-07-15

Views 0

കാസർകോട് ചിറ്റാരിക്കാലിൽ കെ.എസ്.ഇ.ബി കരാർ ജീവനക്കാരനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഒരാൾ അറസ്റ്റിൽ. കാറ്റാംകവല മാരിപുറത്ത് സന്തോഷിനെയാണ് അറസ്റ്റ് ചെയ്തത്

Share This Video


Download

  
Report form
RELATED VIDEOS