ശക്തമായ മഴയെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിലെ ഷട്ടറുകൾ തുറന്നു; ജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം

MediaOne TV 2024-07-15

Views 2

ശക്തമായ മഴയെതുടര്‍ന്ന് തൃശൂരിലെ പൊരിങ്ങൽക്കുത്ത് ഡാമിലെ രണ്ട് ഷട്ടറുകൾ തുറന്നു. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ഇരു കരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു

Share This Video


Download

  
Report form
RELATED VIDEOS