കനത്ത മഴയെ തുടർന്ന് കല്ലാർകുട്ടി ഡാം തുറന്നു; പാംബ്ല ഡാമും ഉടൻ തുറക്കും

MediaOne TV 2024-07-15

Views 2

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി കല്ലാർകുട്ടി ഡാം തുറന്നു. മൂന്ന് ഷട്ടറുകളും ഉയർത്തയതോടെ വെള്ളം പുറത്തെക്കൊഴുക്കുകയാണ്.
പാംബ്ല ഡാമും തുറക്കും.

Share This Video


Download

  
Report form
RELATED VIDEOS