കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; പൊലീസുകാരനെതിരെ പരാതി

MediaOne TV 2024-07-16

Views 0

കണ്ണൂർ കോട്ടയിൽ പൊലീസുകാരൻ കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതായി പരാതി. കോട്ടയിൽ സുരക്ഷ ഡ്യൂട്ടിയിൽ ഉള്ള ഉദ്യോഗസ്ഥനെതിരെയാണ് പരാതി. സ്വകാര്യ ദൃശ്യങ്ങൾ പുറത്തു വിടാതിരിക്കാൻ പണം ആവശ്യപ്പെട്ടു 

Share This Video


Download

  
Report form
RELATED VIDEOS