ആമയിഴിഞ്ചാൻ തോട് നവീകരണത്തിനായി അനുവദിച്ചിരുന്നത് 25 കോടി; രേഖകളിൽ മാത്രം ഒതുങ്ങി പദ്ധതി

MediaOne TV 2024-07-16

Views 1

ജോയിയുടെ മരണത്തിന് പിന്നാലെ നഗരത്തിലെ തോടുകളുടെ നവീകരണത്തിന് സർക്കാർ പുതിയ പദ്ധതികൾ അവിഷ്കരിക്കുമ്പോഴും പ്രഖ്യാപിച്ച പദ്ധതികൾ എങ്ങുമെത്താതെ പോയതാണ് മുൻകാല അനുഭവം. 2021 ൽ നഗരത്തിലെ നീർച്ചാലുകളുടെ നവീകരണത്തിന് വിശദമായ പ്ലാൻ തയാറാക്കിയതാണ്

Share This Video


Download

  
Report form
RELATED VIDEOS