ചോദിച്ച ചോദ്യത്തിന് മറുപടി നൽകിയില്ല; SIയെ കൊണ്ട് ഇമ്പോസിഷൻ എഴുതിച്ച് പൊലീസ് മേധാവി

MediaOne TV 2024-07-16

Views 0

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വനിതാ എസ്ഐയെക്കൊണ്ട് ഇമ്പോസിഷൻ എഴുതിച്ചു. രാവിലെ നടക്കുന്ന പതിവ് സാറ്റ റിപ്പോർട്ടിങ്ങിനിടെ എസ്.പി ചോദിച്ച ചോദ്യത്തിന് എസ്. ഐ മറുപടി നൽകാത്തതിനാണ് നടപടി

Share This Video


Download

  
Report form
RELATED VIDEOS