തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ അടിഞ്ഞുകൂടിയ മാലിന്യം എത്രമാത്രമാണെന്ന് നാം കണ്ടതാണ്. മാലിന്യമുക്ത കേരളത്തിനായി
പ്രയത്നിക്കുമ്പോഴാണ് തലസ്ഥാന നഗരിയിൽ നിന്നുള്ള കാഴ്ചകൾ. നഗരസഭയും റെയിൽവേയും പരസ്പരം പഴിചാരുമ്പോൾ, ഈ മാലിന്യമലയ്ക്ക് ഉത്തരവാദിയാരെന്ന ചോദ്യം ഉയരുകയാണ്