നടുറോഡിലൂടെ അപകടകരമായി ബൈക്ക് ഓടിച്ചു; സ്കൂട്ടറിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്

MediaOne TV 2024-07-16

Views 1

നടുറോഡിലൂടെ അപകടകരമായി ബൈക്ക് ഓടിച്ചു; സ്കൂട്ടറിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്. കോഴിക്കോട് മുക്കം പാലം മുതൽ നോർത്ത് കാരശ്ശേരി പാലം വരെയാണ് അപകടകരമായി ബൈക്ക് ഓടിച്ചത്.

 

Share This Video


Download

  
Report form
RELATED VIDEOS