വയനാട് സുൽത്താൻ ബത്തേരിയിൽ ചേരുന്ന ദ്വിദിന KPCC ക്യാമ്പ് എക്‌സിക്യൂട്ടീവ് യോഗം ഇന്നും തുടരും. അടുത്ത വർഷം ഡിസംബറിൽ നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കുക, പാർട്ടി പുന:സംഘടനക്ക് ചട്ടക്കൂട് തയ്യാറാക്കുക എന്നിവയാണ് പ്രധാന അജണ്ട