മസാലബോണ്ട് കേസ്; ഹരജികൾ ഇന്ന് വീണ്ടും ഹെെക്കേടതി പരിഗണിക്കും

MediaOne TV 2024-07-17

Views 2

മസാലബോണ്ട് കേസിൽ ഇഡി നടപടി ചോദ്യം ചെയ്ത് തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹരജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇ.ഡിയുടെ വാദമാണ് കേസിൽ ഇനി നടക്കുക.

Share This Video


Download

  
Report form
RELATED VIDEOS