കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച വയനാട് സ്വദേശി രാജുവിന്റെ സംസ്കാരം ഇന്ന്

MediaOne TV 2024-07-17

Views 1

കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിലിരിക്കെ മരിച്ച വയനാട് കല്ലൂർ കല്ലുമുക്ക് സ്വദേശി രാജുവിന്റെ സംസ്കാരം ഇന്ന് നടക്കും. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ഇന്ന് വീട്ടിലെത്തിക്കും

Share This Video


Download

  
Report form
RELATED VIDEOS