'ഈ വർഷത്തെ ശബരിമല തീർത്ഥാടനം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കാൻ സാധിക്കും'- മന്ത്രി വി.എൻ വാസവൻ

MediaOne TV 2024-07-17

Views 2

മന്ത്രിയുടെ നേതൃത്വത്തിൽ പമ്പയിൽ അവലോകന യോഗം ചേർന്നു. ദേവസ്വം വകുപ്പ് ഏറ്റെടുത്തതിന് ശേഷം വിഎൻ വാസവൻ ആദ്യമായാണ് ശബരിമല സന്ദർശിക്കുന്നത്

Share This Video


Download

  
Report form
RELATED VIDEOS