കണക്ക് പെരുപ്പിച്ച് കാട്ടി KSEB; കയ്യോടെ പൊക്കി റെഗുലേറ്ററി കമ്മീഷൻ

MediaOne TV 2024-07-17

Views 0

ജനങ്ങളില്‍ നിന്ന് പിരിക്കാനുള്ള സര്‍ചാര്‍ജ് കൂട്ടിക്കാണിച്ച് KSEB വൈദ്യുതി റെഗുലേറ്ററി കമ്മീഷന് കണക്ക് കൊടുത്തു. KSEB യുടെ കള്ളക്കളി റെഗുലേറ്ററി കമ്മീഷൻ കയ്യോടെ പിടികൂടി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കണക്കിലാണ് KSEB തെറ്റായ വിവരം സമർപ്പിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS