'ഞങ്ങൾക്ക് ഇവിടെ ജീവിക്കണം, രാജുവിന്റെ കുടുംബത്തിന് നീതി കിട്ടണം'

MediaOne TV 2024-07-17

Views 6

'ഞങ്ങൾക്ക് ഇവിടെ ജീവിക്കണം, രാജുവിന്റെ കുടുംബത്തിന് നീതി കിട്ടണം'


വയനാട് കല്ലൂരിൽ കാട്ടാനയാക്രമണത്തിൽ മരിച്ച യുവാവിന്റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം. മരിച്ച കല്ലുമുക്ക് സ്വദേശി രാജുവിന്റെ
വീട്ടിലെത്തിയ മന്ത്രി ഒ.ആർ.കേളുവിന് നേരെ പ്രതിഷേധമുണ്ടായി. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ റോഡ് ഉപരോധിക്കുകയാണ്

Share This Video


Download

  
Report form
RELATED VIDEOS