മൂന്നാറിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു; 33 പേരെ ക്യാമ്പിലേക്ക് മാറ്റി

MediaOne TV 2024-07-17

Views 0

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി മൂന്നാറിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മൂന്നാർ മൗണ്ട് കാർമൽ ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് .
33 പേരെ ക്യാമ്പിലേക്ക് മാറ്റി.

Share This Video


Download

  
Report form
RELATED VIDEOS