കൊല്ലം കലക്ട്രേറ്റിന് സമീപമുള്ള തപാൽ ഓഫീസ് കത്തിനശിച്ചു

MediaOne TV 2024-07-17

Views 0



കൊല്ലം കലക്ട്രേറ്റിന് സമീപമുള്ള തപാൽ ഓഫിസ് കത്തിനശിച്ചു. രാത്രിയുണ്ടായ തീപിടിത്തം രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് കണ്ടത്.
ഷോർട്ട്സർക്യൂട്ടാണെന്ന് പ്രാഥമിക നിഗമനം.

Share This Video


Download

  
Report form
RELATED VIDEOS