യൂത്ത് കോൺ​ഗ്രസ് നടത്തിയ മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടുന്നു

MediaOne TV 2024-07-17

Views 0

ജോയിയുടെ മരണത്തിൽ കോർപ്പറേഷന് കെടുകാര്യസ്ഥതയുണ്ടെന്ന് ആരോപിച്ച് തിരുവനന്തപുരം കോർപ്പറേഷനിലേക്ക് നടത്തിയ യൂത്ത് കോൺഗ്രസിൻറെ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

Share This Video


Download

  
Report form
RELATED VIDEOS