വടക്കൻ ജില്ലകളിലും മഴക്കെടുതി രൂക്ഷം; കുറ്റ്യാടിയിലുണ്ടായ ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടം

MediaOne TV 2024-07-17

Views 0

വടക്കൻ ജില്ലകളിലും മഴക്കെടുതികൾ രൂക്ഷമാണ്. വയനാട് കല്‍പറ്റ ബൈപാസില്‍ മണ്ണിടിച്ചിലുണ്ടായി. മലപ്പുറം തിരുന്നാവായയിൽ ഭാരതപ്പുഴയിലെ തുരുത്തിൽ കന്നുകാലികൾ കുടുങ്ങി. കോഴിക്കോട് കുറ്റ്യാടിയില്‍ ഇന്നലെ വൈകീട്ടുണ്ടായ ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായി.

Share This Video


Download

  
Report form
RELATED VIDEOS