ഇൻഫിനിക്സ് നോട്ട് 40 5G! ഫോണിനോടൊപ്പം മാഗ്നെറ്റിക്ക് ചാർജറും... 20000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോണുകളിൽ വയർലെസ് ചാർജിംഗ് വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ സ്മാർട്ട്ഫോൺ ആണ് ഇൻഫിനിക്സ് നോട്ട് 40 5ജി. ഇൻഫിനിക്സ് നോട്ട് 40 5ജിയുടെ സിംഗിൾ 8GB + 256GB മോഡലിന് 19,999 രൂപയാണ് വില.
#infinix #gizbot #infinixnote #smartphone
~ED.158~