തിരുത്താൻ സിപിഎം; സംസ്ഥാന നേതൃയോ​ഗങ്ങൾ ഇന്ന് ആരംഭിക്കും

MediaOne TV 2024-07-19

Views 3

ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവി മറികടക്കാനുള്ള തിരുത്തൽ രേഖ തയ്യാറാക്കുന്നതിനുള്ള സിപിഎം സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ആരംഭിക്കും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും, 21, 22 തീയതികളിൽ സംസ്ഥാന കമ്മിറ്റിയുമാണ് നടക്കുന്നത്

Share This Video


Download

  
Report form
RELATED VIDEOS