അമീറുൽ ഇസ്‍ലാമിന്‍റെ ഹരജി; സുപ്രിംകോടതി മൂന്ന് മാസത്തിന് ശേഷം പരി​ഗണിക്കും

MediaOne TV 2024-07-19

Views 1

 പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയെ കൊലചെയ്ത കേസിലെ പ്രതി അമരുൽ ഇസ്ലാമിന്റെ ഹരജി സുപ്രീംകോടതി മൂന്ന് മാസത്തിന് ശേഷം പരിഗണിക്കും.
വധശിക്ഷയ്ക്ക് സ്റ്റേ നൽകിയാണ് പരിഗണിക്കാൻ കോടതി മാറ്റിയത്

Share This Video


Download

  
Report form
RELATED VIDEOS