മഴ ആശങ്കയിൽ വയനാടും; 42 ക്യാമ്പുകളിലായി 682 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

MediaOne TV 2024-07-19

Views 0

വയനാട് പൊൻകുഴി വനപാതയിലെ ഗതാഗതം പുനസ്ഥാപിച്ചു. ദേശീയപാതയിൽ വെളളം കയറിയതിനെ തുടർന്ന് അഞ്ഞൂറോളം പേരാണ് വനമേഖയിൽ കുടുങ്ങി കിടന്നിരുന്നത്. ഫയർ ഫോഴ്സും പൊലിസും നാട്ടുകാരും ചേർന്നാണ് കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തിയത്

Share This Video


Download

  
Report form
RELATED VIDEOS