കക്കയം ഡാം തുറന്നേക്കും; കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർക്ക് ജാ​ഗ്രതാ നിർദേശം

MediaOne TV 2024-07-19

Views 0

കോഴിക്കോട് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം . മാളിക്കടവ് , മാവൂർ തുടങ്ങിയ പ്രദേശങ്ങളിൽ ആണ് വെള്ളക്കെട്ട്. അതെ സമയം ജില്ലയിൽ ഇന്ന് മഴക്ക് നേരിയ ശമനം.കക്കയം ഡാമിൽ ജല നിരപ്പ് ഉയർന്നതോടെ ഓറഞ്ച് അലർട്ട് തുടരുന്നു.മഴ തുടർന്നാൽ റെഡ് അലർട്ട് ലേക്ക് മാറി ഡാം തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുമെന്ന് കെഎസ്ഇബി അറിയിച്ചു

Share This Video


Download

  
Report form
RELATED VIDEOS