അവധി നൽകിയില്ല; പത്തനംതിട്ട കലക്ടർക്ക് കുട്ടികളുടെ അസഭ്യവർഷവും ആത്മഹത്യാ ഭീഷണി സന്ദേശവും

MediaOne TV 2024-07-19

Views 0



മഴ അവധി നൽകാത്തതിന് പത്തനംതിട്ട ജില്ലാ കളക്ടർക്ക് കുട്ടികളുടെ അസഭ്യവർഷവും ആത്മഹത്യാ ഭീഷണി സന്ദേശവും. 15 വയസിൽ താഴെയുള്ള കുട്ടികളാണ് സന്ദേശങ്ങൾ അയക്കുന്നത്

Share This Video


Download

  
Report form
RELATED VIDEOS