‘യാത്രക്കാർ മടങ്ങിപ്പോവുകയാണ്’; നിരന്തരം വൈകി ജിദ്ദ - കരിപ്പൂർ സ്പൈസ് ജെറ്റ് സർവീസ്

MediaOne TV 2024-07-19

Views 3

ജിദ്ദയിൽനിന്നും കരിപ്പൂരിലേക്ക് യാത്ര ചെയ്യേണ്ട സ്പൈസ് ജെറ്റ് വിമാനം തുടരെ വൈകുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. ഇന്ന് രാവിലെ 10 മണിക്ക് പുറപ്പെടേണ്ട വിമാനം രാത്രിയിലേക്ക് നീട്ടിവെച്ചിരുന്നു

Share This Video


Download

  
Report form
RELATED VIDEOS