ആറു ലക്ഷം ദിർഹമുണ്ടോ? യു.എ.ഇയിൽനിന്ന്​ ബഹിരാകാശ ടൂറിസം യാത്ര പോകാം

MediaOne TV 2024-07-19

Views 0

2025 മൂന്നാം പാദം മുതൽ ബഹിരാകാശ വിമാന സർവിസുകൾക്ക് യു.എ.ഇയിൽ നിന്നും സ്പെയിനിൽ നിന്നും തുടക്കം കുറിക്കുമെന്ന് യൂറോപ്യൻ ബഹിരാകാശ സ്ഥാപനമായ ഇ.ഒ.എസ്-എക്സ് സ്പേസിന്‍റെ സ്ഥാപകനും സി.ഇ.ഒയുമായ കെമൽ ഖർബാച്ചി പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS