അർജുനായുള്ള തെരച്ചിൽ പുനഃരാരംഭിച്ചു; തെരച്ചിൽ തൃപ്തികരമല്ലെന്ന് കുടുംബം

MediaOne TV 2024-07-20

Views 0

മണ്ണിടിച്ചലിൽ കാണാതായ അർജുനുവേണ്ടിയുള്ള തിരച്ചിൽ പുനഃരാരംഭിച്ചു. രക്ഷാപ്രവർത്തനത്തിന് NDRF അടക്കമുള്ള സംഘങ്ങൾ. തെരച്ചിലിനായി റഡാറും എത്തിക്കും

Share This Video


Download

  
Report form
RELATED VIDEOS