അറവു മാലിന്യം പൊതുവഴിൽ; വഴിയാത്രക്കാരും പരിസരവാസികളും ദുരിതത്തിൽ

MediaOne TV 2024-07-20

Views 0

തൃക്കാക്കര മുൻസിപ്പൽ മാർക്കറ്റിൽ നിന്നുള്ള അറവു മാലിന്യം പുതുവഴിയിലേക്ക് ഒഴുക്കിവിടുന്നെന്ന് പരാതി. മാലിന്യം സംസ്കരിക്കാനായി ലക്ഷങ്ങൾ ചിലവഴിച്ചു നിർമ്മിച്ച പ്ലാന്റ് നോക്കുകുത്തിയായി

Share This Video


Download

  
Report form
RELATED VIDEOS